ഇറാനെ ആക്രമിക്കാൻ അമേരിക്കയുമായി ഇസ്രയേൽ ഗൂഢാലോചന നടത്തി വരവെ ജപ്പാനിലെ അമേരിക്കയുടെ വ്യോമതാവളത്തിൽ വൻ സ്ഫോടനം നടന്നിരിക്കുകയാണ്. ഇറാന് എതിരെ സൈനിക നടപടിയുണ്ടായാൽ ഇടപെടേണ്ട പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ താവളത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.
വീഡിയോ കാണാം