ട്രംപിനും തൊടാൻ ധൈര്യമില്ല!

ട്രംപിനും തൊടാൻ ധൈര്യമില്ല!
ട്രംപിനും തൊടാൻ ധൈര്യമില്ല!

തോക്കുകളും മിസൈലുകളും കൊണ്ട് മാത്രമല്ല, അതിസൂക്ഷ്മമായ നയതന്ത്രവും തന്ത്രപരമായ ഭൂമിശാസ്ത്രവും കൊണ്ട് ലോകത്തിലെ വൻശക്തികളെപ്പോലും നിയന്ത്രിക്കാമെന്ന് ഒമാൻ തെളിയിക്കുന്നു. ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും കൊമ്പുകോർക്കുമ്പോൾ, ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണികൾക്ക് മുന്നിൽ ഒമാൻ സ്വീകരിക്കുന്ന നിലപാട് എന്താണ്? ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമൊഴുകുന്ന ആ ‘രണ്ട് മൈൽ’ കടൽപ്പാതയുടെ രഹസ്യവും ഒമാന്റെ നിശബ്ദ നയതന്ത്ര യുദ്ധവും ഈ വീഡിയോയിലൂടെ വ്യക്തമായി മനസ്സിലാക്കാം.

വീഡിയോ കാണാം…

Share Email
Top