യൂറോപ്യൻ രാജ്യങ്ങളും റഷ്യയും നേർക്കുനേർ

റഷ്യക്ക് എതിരെ യൂറോപ്പ്, 'പണി' ചോദിച്ച് വാങ്ങും

യൂറോപ്യൻ രാജ്യങ്ങളും റഷ്യയും നേർക്കുനേർ
യൂറോപ്യൻ രാജ്യങ്ങളും റഷ്യയും നേർക്കുനേർ

ഷ്യ- യുക്രൈയിൻ യുദ്ധം മൂന്നാം വർഷം പിന്നിട്ടിരിക്കെ സമവായ നീക്കവുമായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രംഗത്തിറങ്ങിയതിൽ പ്രകോപിതരായ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക ഇല്ലങ്കിലും യുക്രൈയിനിലേക്ക് സേനകളെ അയക്കുമെന്ന നിലപാടിലാണ്. ഇത് റഷ്യയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവക്കും.

വീഡിയോ കാണാം…

Share Email
Top