ഹക്കീമിനെ പോലെ ഒരുപാട് ആഗ്രഹങ്ങളുമായി സിനിമയിലെത്തിയ വ്യക്തിയാണ് താനുമെന്ന് ഗോകുല്‍; വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍
ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങള്‍ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂര്‍ണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആര്‍
