ആ വേഷം കൈവിട്ടു പോയിരുന്നേല്‍ ഞാന്‍ എന്നെ തന്നെ ചവിട്ടിയേനെ; പൃഥ്വിരാജ്
ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനത്തിലൊരുങ്ങുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ ഈ വില്ലന്‍ വേഷം താന്‍
