തഗ് ലൈഫില്‍ നിവിന്‍ പോളിയും അരവിന്ദ് സ്വാമിയും; കമല്‍ ഹാസന്‍ ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ്
മണിരത്‌നം-കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫില്‍ നിന്ന് ദുല്‍ഖറും ജയം രവിയും പിന്മാറി എന്ന റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ചിത്രത്തിലേക്ക് നിവിന്‍ പോളിയെയും അരവിന്ദ് സ്വാമിയെയും പരിഗണിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ജയം രവിക്ക് പകരമായാണ് അരവിന്ദ് സ്വാമി എത്തുന്നത്.