പുടിന്റെ വസതിക്ക് ചുറ്റും 50-ലധികം വ്യോമപ്രതിരോധ കേന്ദ്രങ്ങൾ! റഷ്യ എന്തിനാണ് ഇത്ര വലിയ സുരക്ഷാ വലയം ഒരുക്കുന്നത്? യുക്രെയ്ൻ ഡ്രോൺ ആക്രമണ ഭീഷണിയാണോ ഇതിന് പിന്നിൽ? റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വാൽഡായി വസതിക്ക് ചുറ്റും അതിശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതായുള്ള റിപ്പോർട്ടുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം, വ്‌ളാഡിമിർ പുടിൻ, ലോക രാഷ്ട്രീയം, അന്താരാഷ്ട്ര സുരക്ഷ, പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കായി ചാനൽ Subscribe ചെയ്യൂ.
വീഡിയോ കാണാം…






