റഷ്യയെ വളഞ്ഞ്; അമേരിക്കയുടെ അന്ത്യക്കളി! 

റഷ്യയെ വളഞ്ഞ്; അമേരിക്കയുടെ അന്ത്യക്കളി! 
റഷ്യയെ വളഞ്ഞ്; അമേരിക്കയുടെ അന്ത്യക്കളി! 

കരുന്ന സ്വന്തം സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ ലോകത്തെ വീണ്ടുമൊരു ആണവ യുദ്ധത്തിലേക്ക് തള്ളിവിടുകയാണോ അമേരിക്ക? പോളണ്ടിലേക്കും ബാൾട്ടിക് രാജ്യങ്ങളിലേക്കും ആണവ ശേഷിയുള്ള ‘ഡ്യുവൽ-കെപ്പാസിറ്റബിൾ’ (DCA) യുദ്ധവിമാനങ്ങൾ വിന്യസിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റഷ്യയെ വളയാൻ നാറ്റോയെ മറയാക്കി അമേരിക്ക നടത്തുന്ന ഈ പുതിയ സാമ്രാജ്യത്വ ഭ്രാന്ത് ലോകത്തെ എങ്ങനെ ബാധിക്കും? അമേരിക്കൻ ഇരട്ടത്താപ്പിന്റെയും ആയുധക്കച്ചവടത്തിന്റെയും അണിയറക്കഥകൾ അറിയാൻ പൂർണ്ണ രൂപം കാണുക.

വീഡിയോ കാണാം….

Share Email
Top