CUSAT CAT 2026! ഫലം പുറത്ത്
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി CUSAT CAT 2026 ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റായ admissions.cusat.ac.in ൽ ഫലം പരിശോധിക്കാം.
