എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം – ഓപ്ഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം – ഓപ്ഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ബുധനാഴ്ച ആരംഭിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി. 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക്

നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സ്; ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു
August 20, 2024 10:48 am

പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in സൈറ്റില്‍ അലോട്‌മെന്റ് ലഭിക്കും. അലോട്‌മെന്റ്

യു​ക്രെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 2100 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം
August 20, 2024 10:05 am

ന്യൂ​ഡ​ൽ​ഹി: യു​ദ്ധം തു​ട​രു​ന്ന യു​ക്രെ​യ്നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 2100 വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും പ​ഠി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രി​ൽ 1000ത്തോ​ളം പേ​ർ

ബ്രണ്ണൻ കോളേജ് വീണ്ടും പിന്നിൽ, നന്നാക്കാൻ പിണറായി ഇറങ്ങുന്നു !
August 19, 2024 11:14 am

കണ്ണൂർ: രാജ്യാന്തര റാങ്കിങ്ങിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സ്ഥാനം വീണ്ടും നൂറിന്‌ മുകളിലായതിനെത്തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി

നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ എ​സ്.​സി; ഒ​ന്നാം റാ​ങ്കു​മാ​യി അ​തു​ൽ കൃ​ഷ്ണ
August 19, 2024 10:50 am

മ​ല​പ്പു​റം: എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ റാ​ങ്ക് പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി കെ. ​അ​തു​ൽ കൃ​ഷ്ണ.

മലയാളം പഠിക്കാൻ ഉയർന്ന ഫീസ്; വിദ്യാർത്ഥികളെ പിഴിഞ്ഞ് കേന്ദ്രീയവിദ്യാലയങ്ങൾ
August 18, 2024 2:43 pm

മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ

യൂണിവേഴ്സിറ്റി വാർത്തകൾ
August 18, 2024 10:25 am

കോ​ൺ​ടാ​ക്ട് ക്ലാ​സ് മാ​റ്റി സ​ർ​വ​ക​ലാ​ശാ​ല നൽകുന്ന വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന എം.​എ.​എം.​ഒ

കീം: താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
August 17, 2024 11:50 pm

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനീയറിങ് കോഴ്‌സുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേര്‍ഡ് സൊസൈറ്റി, രജിസ്റ്റേര്‍ഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്ന

ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ പ്രബന്ധങ്ങൾ ക്ഷണിച്ചു
August 17, 2024 10:39 am

തേഞ്ഞിപ്പലം: ഡോ. കെ.പി. ഹരിദാസൻറെ സ്മരണാർഥം ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന ബെസ്റ്റ് റിസർച്ച് പേപ്പർ എൻഡോവ്മെൻറ് അവാർഡിന്

പുതിയ നിയമാവലിയുമായി സി ബി എസ് ഇ
August 16, 2024 2:25 pm

ന്യൂഡല്‍ഹി: പുതിയ നിയമാവലിയുമായി സി ബി എസ് ഇ. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമാവലി വന്നിട്ടുള്ളത് .

Page 365 of 370 1 362 363 364 365 366 367 368 370
Top