ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകൾ; ബിസിൽ ട്രെയിനിംഗ് ഡിവിഷൻ അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, ബിരുദധാരികൾ എന്നിങ്ങനെ വ്യത്യസ്ത യോഗ്യതയുള്ളവർക്കായി മൂന്ന് തരത്തിലുള്ള കോഴ്‌സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. കോഴ്‌സുകളും യോഗ്യതയും
