ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം

കേസ് രേഖകൾ കൈമാറാൻ ആവിശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് അയച്ചു

ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം
ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം

വയനാട്: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴക്കേസിലാണ് എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. കേസ് രേഖകൾ കൈമാറാൻ ആവിശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് അയച്ചു.

Share Email
Top