CMDRF

ഭക്ഷണം വിതരണം ചെയ്യുന്നത് പോലെയല്ല, ഇതിന് മനോധൈര്യവും വേണം

ഭക്ഷണം വിതരണം ചെയ്യുന്നത് പോലെയല്ല, ഇതിന് മനോധൈര്യവും വേണം
ഭക്ഷണം വിതരണം ചെയ്യുന്നത് പോലെയല്ല, ഇതിന് മനോധൈര്യവും വേണം

രു യുവജന സംഘടന എന്ന നിലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വയനാട്ടിൽ നടത്തിയത് വലിയ രക്ഷാ പ്രവർത്തനമാണ്. മറ്റു യുവജന സംഘടനകൾ ചെയ്യാൻ അറച്ച് നിന്ന ശവശരീര ഭാഗങ്ങൾ കണ്ടെത്തുന്ന ദൗത്യം ഏറ്റെടുത്ത ഡി.വൈ.എഫ്.ഐ ശവശരീരങ്ങൾ ഉൾപ്പെടെ 30ഓളം ശരീര ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

Top