ആധുനിക യുദ്ധരംഗത്ത് ഡ്രോണുകൾ ഒരു വിപ്ലവാത്മക മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും മനുഷ്യ ജീവൻ പൊലിയാതെ ശത്രുവിന്റെ മുകളിൽ ആക്രമണം നടത്താൻ ഡ്രോൺ ആക്രമണങ്ങൾ കൊണ്ടാകുന്നു. കൂടാതെ എതിരാളിയുടെ പരിസരത്ത് കൃത്യമായി നിരീക്ഷണം നടത്താനും ഡ്രോണുകൾക്ക് സാധിക്കുന്നു. നിർമിക്കാൻ ചെലവ് കുറവായതിനാൽ തന്നെ ഡ്രോണുകൾ എണ്ണത്തിൽ കൂടുതൽ ഉപയോഗിക്കാനാകും.
വീഡിയോ കാണാം