ഡോ. എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി

നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്.

ഡോ. എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി
ഡോ. എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. എ. ജയതിലക്. നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

Share Email
Top