അമേരിക്കയുടെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും മുന്നിൽ കീഴടങ്ങാതെ നിൽക്കുന്ന ക്യൂബയുടെ കഥയാണ് ഈ വീഡിയോ. വെറും 90 മൈൽ അകലത്തിൽ അമേരിക്കയുണ്ടെങ്കിലും, പതിറ്റാണ്ടുകളായി ഈ ചെറിയ ദ്വീപ് രാഷ്ട്രം സ്വന്തം പരമാധികാരം കാത്തുസൂക്ഷിക്കുകയാണ്.
വീഡിയോ കാണാം…






