അമേരിക്കയുടെ സൈനിക ശക്തിയെക്കുറിച്ച് ലോകം വർഷങ്ങളായി വിശ്വസിച്ചിരുന്ന ധാരണകൾ മാറുകയാണോ? ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറെടുക്കുന്നതിനിടെ, പെന്റഗണിന്റെ ആയുധശേഖരം അതിവേഗം കുറഞ്ഞുവരുന്നുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയുടെ യഥാർത്ഥ സൈനിക അവസ്ഥ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പോലും പൂർണമായി അറിയില്ലായിരുന്നോ? പെന്റഗൺ നിർണായക വിവരങ്ങൾ വൈറ്റ് ഹൗസിൽ നിന്ന് മറച്ചുവെച്ചിരുന്നോ? അതോ ഇതെല്ലാം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉദ്യോഗസ്ഥരുടെ ആരോപണങ്ങളും മാത്രമാണോ?
വീഡിയോ കാണാം…






