തെലുങ്ക് മണ്ണിലെ വേറിട്ട കാഴ്ചകൾ

തെലുങ്ക് മണ്ണിലെ വേറിട്ട കാഴ്ചകൾ

ന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ പിതാവ് വെങ്കിട്ട റാവു പഴയ കമ്യൂണിസ്റ്റ്. തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭരണം സ്വപ്നം കണ്ട ആ പിതാവിൻ്റെ മകൻ ഒടുവിൽ കഠിനമായ പ്രയത്നത്തിനൊടുവിൽ ആന്ധ്രയുടെ ഉപമുഖ്യമന്ത്രി ആയിരിക്കുകയാണ്. പ്രതികാര രാഷ്ട്രീയത്തിന് കുപ്രസിദ്ധിയാർജിച്ച ആന്ധ്രയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പവൻ കല്യാണും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിക്ക് എതിരെ എന്ത് നീക്കമാണ് നടത്താൻ പോകുന്നതെന്നാണ് ആന്ധ്ര രാഷ്ട്രീയം ഉറ്റു നോക്കുന്നത്.(വീഡിയോ കാണുക)

Top