ലോകത്തില്‍ തന്നെ, ഏറ്റവും കൂടുതല്‍ ഡ്രോണുകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ പതിനായിരക്കണക്കിന് ഡ്രോണുകളാണ് ഇറാന്‍ റഷ്യക്ക് നല്‍കിയിരുന്നത്. ഇതിന് പകരമായി ഇറാന് റഷ്യ എന്തൊക്കെയാണ് നല്‍കിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ കാണാം