ഇറാന്റെ ആയുധശാലകൾ തകർത്തിട്ടും രാജ്യത്തിന്റെ സൈനിക ശക്തി കുറഞ്ഞില്ലേ? അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ ആയുധ ഉൽപ്പാദനം 2.5 മടങ്ങായി വർധിച്ചുവെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ അവകാശവാദം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയാണ്.
വീഡിയോ കാണാം….






