CMDRF

ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷിക്കു പിന്നിലുണ്ട് ഒരു ‘ചുവന്ന’ ചരിത്രം

ൽഹി മുഖ്യമന്ത്രിയായി പുതുതായി അധികാരമേൽക്കുന്ന അതിഷി കമ്യൂണിസ്റ്റുകാരായ ദമ്പതികളുടെ മകളാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടാൻ പദ്ധതി തയ്യാറാക്കുന്ന ബി.ജെ.പിക്കും ഈ നീക്കം തിരിച്ചടിയാണ്.

Top