റെമാല്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ചര്‍ച്ച; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം

റെമാല്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ചര്‍ച്ച; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം

ഡൽഹി: റെമാല്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. റെമാൽ ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ഇന്ന് രാത്രിയോടെ ബംഗാള്‍ തീരത്തിനും ബംഗ്ലേദേശിനുമിടയില്‍ കരംതൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ രാവിലെ ഒന്‍പതു മണിവരെ കൊല്‍ക്കത്ത വിമാനാത്താവത്തിലെ എല്ലാ സര്‍വ്വീസുകളും റദ്ദാക്കി. ബംഗാൾ തീരത്തും വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ ബംഗാള്‍ തീരത്ത് നിയോഗിച്ചു.

Top