കുഞ്ഞിനെ പട്ടിണിക്കിട്ട് പരീക്ഷണം, മുലപ്പാല്‍ പോലും എതിര്‍ത്തു; വ്ളോഗര്‍ക്ക് എട്ടുവര്‍ഷം തടവ്
മോസ്‌കോ: ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് പരീക്ഷണം നടത്തി കൊലപ്പെടുത്തി. സംഭവത്തില്‍ റഷ്യന്‍ വ്ളോഗറും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മാക്സിം ല്വിതി(48)യെ കോടതി എട്ടുവര്‍ഷം ശിക്ഷിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പോഷകാഹാരക്കുറവും ന്യൂമോണിയയും കാരണം മാക്സിമിന്റെ ആണ്‍കുഞ്ഞ്
