മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട! 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസ് വലയിൽ
മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം പിടികൂടി. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് – മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ്
