വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും! വടകര സ്വദേശിക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും! വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസിനെതിരെയാണ് കാസർകോട് വിദ്യാനഗർ പൊലീസ് കേസെടുത്തത്. വിദ്യാനഗർ പൊലീസ്

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട! രണ്ട് പ്രവാസികൾ പിടിയിൽ
May 12, 2026 11:58 am

കുവൈത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന രണ്ട് ലെബനീസ് സ്വദേശികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. പ്രതികൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ

വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
May 12, 2026 11:10 am

മലപ്പുറത്ത് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട്

ഡൽഹിയിൽ യുവതികൾക്ക് നേരെ ക്രൂരമായ ആക്രമണം; വസ്ത്രം വലിച്ചുകീറി, രണ്ടുപേർ കസ്റ്റഡിയിൽ
May 12, 2026 9:12 am

ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ചായ കുടിക്കാനിറങ്ങിയ അസം, ബിഹാർ സ്വദേശികളായ രണ്ട് യുവതികൾക്ക് നേരെ അതിക്രൂരമായ ആക്രമണവും വംശീയ അധിക്ഷേപവും

വയോധികനെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവം; അച്ഛനും മകനും പിടിയിൽ
May 11, 2026 10:10 pm

ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ വീടിന് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ്

വസ്ത്രത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലി തർക്കം! കല്യാണവീട്ടിൽ കൂട്ടത്തല്ല്, യുവാവ് കൊല്ലപ്പെട്ടു
May 11, 2026 2:54 pm

ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അതിഥികളിലൊരാളുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് വലിയ

കിടപ്പുരോഗിയെ മർദിക്കുന്നത് തടഞ്ഞ യുവാവിനെ ഇടിവളകൊണ്ട് ആക്രമിച്ചു! പ്രതി പിടിയിൽ
May 11, 2026 1:41 pm

അയൽക്കാരനായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തിരുവല്ലം

പിതാവിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി തർക്കം! മകനെ വെടിവച്ചു കൊന്നശേഷം പിതാവ് ജീവനൊടുക്കി
May 11, 2026 12:24 pm

പഞ്ചാബിലെ ലുധിയാനയിൽ രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മകനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ലുധിയാന ന്യൂ അഗർ

മോഷണത്തിന് വരാത്തതിലുള്ള വിരോധം; തിരുവനന്തപുരത്ത് ഗുണ്ടകൾ തെരുവിൽ ഏറ്റുമുട്ടി, രണ്ടുപേർ പിടിയിൽ
May 11, 2026 11:42 am

തിരുവനന്തപുരം പഴവങ്ങാടിയിൽ വെട്ടുകത്തിയുമായി ഏറ്റുമുട്ടിയ രണ്ട് ക്രിമിനൽ കേസ് പ്രതികളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി മണികണ്ഠൻ

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം! ബംഗാൾ സ്വദേശിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
May 11, 2026 9:24 am

പന്തളം കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. ദീപാ വർമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പശ്ചിമ

Page 4 of 680 1 2 3 4 5 6 7 680
Top