പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവർച്ച നടത്തിയയാളെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയിൽ മണിയൻ (54) ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത്