തിരുവനന്തപുരം: സിപിഎമ്മിനെ ആകെ അഴിച്ചു പണിയേണ്ടി വരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവാക്കളെ കൊണ്ടു വരാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ടി വരും. പാര്‍ട്ടിയില്‍ പുതിയ ആശയങ്ങളുടെ അഭാവം ഉണ്ട്.
Also Read: ‘അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണ്’; മോദിയുടെ വിമര്‍ശനത്തിനെതിരെ ഖാര്‍ഗെ
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുന്‍ എംഎല്‍എ ടി.വി രാജേഷ് എന്നിവര്‍ പരിഗണനയില്‍. എം. പ്രകാശന്‍, എന്‍ ചന്ദ്രന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.