ഉള്ള വിശ്വാസ്യതയും സി.പി.എം കളയരുത്

ഉള്ള വിശ്വാസ്യതയും സി.പി.എം കളയരുത്

.പി – ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ സി.പി.എം വിശദീകരണത്തിലും പൊരുത്തക്കേടുകള്‍ ഏറെ.ഇപി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടകാര്യം മുന്‍പ് അറിയിച്ചെന്നാണ് എം.വി ഗോവിന്ദന്‍ ഇപ്പോള്‍ പറയുന്നത്. ഇത് വിവാദ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ മുന്‍പ് വ്യക്തമാക്കിയ നിലപാടിന് എതിരാണ്. പാര്‍ട്ടിയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് , എല്ലാ കാര്യവും അറിയിക്കേണ്ട കാര്യമില്ലന്ന മറുപടിയാണ് നേരത്തെ ഇപി നല്‍കിയിരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വം ഇപിയെ ന്യായീകരിച്ച സ്ഥിതിക്ക് ഇനി സി.പി.എം കേന്ദ്ര കമ്മറ്റി എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതാണ് അണികള്‍ ഉറ്റു നോക്കുന്നത്.(വീഡിയോ കാണുക)

Top