പി സരിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം

പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എം വി ഗോവിന്ദൻ

പി സരിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം
പി സരിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം

പാലക്കാട്: പി സരിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. തിരുവനന്തപുരം എകെജി സെന്ററിലെത്തിയ സരിനെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിക്കുകയായിരുന്നു. സരിൻ സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞ എംവി ഗോവിന്ദൻ പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്നും പറഞ്ഞു.

Top