നിലപാട് വ്യക്തമാക്കി സി.പി.എം നേതാവ് വിജയരാഘവൻ

നിലപാട് വ്യക്തമാക്കി സി.പി.എം നേതാവ് വിജയരാഘവൻ

മുസ്ലീം ലീഗിനെ ഇടതുപക്ഷത്ത് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലന്ന് സി.പി.എം പി.ബി അംഗം എ വിജയരാഘവൻ. ജയിലിൽ പോകാതിരിക്കാൻ പാർട്ടി വിടുന്ന നേതാക്കളാണ് കോൺഗ്രസ്സിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഇടതുപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.  (വീഡിയോ കാണുക)

Top