വോട്ടെണ്ണൽ തുടങ്ങി, ഇവിടെ കേരളത്തിലെ ഫലമറിയാം . . .

വോട്ടെണ്ണൽ തുടങ്ങി, ഇവിടെ കേരളത്തിലെ ഫലമറിയാം . . .

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നില ഇവിടെ അറിയാം . . .

യു.ഡി.എഫ് – 18

ഇടതുപക്ഷം -1

ബി.ജെ.പി -1

1 തിരുവനന്തപുരം – UDF

ശശി തരൂർ – 16077

2 ആറ്റിങ്ങല്‍ -UDF

അടൂര്‍ പ്രകാശ്- 1708

3 കൊല്ലം -UDF

എന്‍ കെ പ്രേമചന്ദ്രന്‍-150302

4 പത്തനംതിട്ട -UDF

ആന്റോ ആന്റണി-63643

5 മാവേലിക്കര -UDF

കൊടിക്കുന്നില്‍ സുരേഷ്- 10868

6 ആലപ്പുഴ -UDF

കെ സി വേണുഗോപാല്‍- 63513

7 കോട്ടയം. -UDF

അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ്-87464

8 ഇടുക്കി -UDF

എ.ഡി.വി. ഡീന്‍ കുര്യാക്കോസ്-133727

9 എറണാകുളം -UDF

ഹൈബി ഈഡന്‍-250385

10 ചാലക്കുടി -UDF

ബെന്നി ബെഹനാന്‍-63769

11 തൃശൂർ -NDA

സുരേഷ് ഗോപി-74686

12 ആലത്തൂർ -LDF

കെ.രാധാകൃഷ്ണന്‍-20111

13 പാലക്കാട് -UDF

വി കെ ശ്രീകണ്ഠന്‍-75274

14 പൊന്നാനി -UDF

അബ്ദുസ്സമദ് സമദാനി-236518

15 മലപ്പുറം -UDF

ഇ.ടി.മുഹമ്മദ് ബഷീര്‍-318118

16 കോഴിക്കോട് -UDF

എം കെ രാഘവന്‍-146176

17 വയനാട് -UDF

രാഹുല്‍ ഗാന്ധി-364422

18 വടകര -UDF

ഷാഫി പറമ്പില്‍-114506

19 കണ്ണൂർ -UDF

കെ.സുധാകരന്‍-108982

20 കാസർകോട് -UDF

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ -103148

Top