ചേലക്കരയിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചതും ഇടതുപക്ഷ സ്ഥാനാർത്ഥിക്ക്. ഇതോടെ രമ്യ ഹരിദാസിനെ പിന്തുണച്ച ലീഗ് നേതൃത്വത്തിൻ്റെ സമുദായത്തിലെ സ്വാധീനം കൂടിയാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇടതു സ്ഥാനാർത്ഥി യു.ആർ പ്രതീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചേലക്കരയിൽ വിജയിച്ചിരിക്കുന്നത്.
വീഡിയോ കാണുക
ഭരണതുടർച്ചയ്ക്ക് സാധ്യത തെളിയുന്നു
ഇടതു സ്ഥാനാർത്ഥി യു.ആർ പ്രതീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചേലക്കരയിൽ വിജയിച്ചിരിക്കുന്നത്

