കോൺഗ്രസ്സിൻ്റെ സ്വപ്നം അപ്പോഴും നടക്കില്ല

കോൺഗ്രസ്സിൻ്റെ സ്വപ്നം അപ്പോഴും നടക്കില്ല

പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ അത് ഇടതുപക്ഷവും പ്രയോജനപ്പെടുത്തും. അത്തരം ഘട്ടത്തിൽ അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രിയാക്കാനാണ് സി.പി.എം, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി പാർട്ടികൾ ശ്രമിക്കുക. കോൺഗ്രസ്സിന് പ്രധാനമന്ത്രി പദം ലഭിക്കാതിരിക്കാൻ അത്തരമൊരു സാഹചര്യത്തിൽ മമതയുടെ തൃണമൂലിൻ്റെ പിന്തുണയും കെജരിവാളിന് ലഭിച്ചേക്കും.

Top