CMDRF

തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ഹൈബി ഈഡന് വണ്ടൂരിന്റെയും, സണ്ണി ജോസഫിന് മാനന്തവാടിയിലുമാണ് ചുമതല നല്‍കിയത്

തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

വയനാട്: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഹൈക്കമാന്‍ഡ് ചുമതല നല്‍കി. എം കെ രാഘവന് തിരുവമ്പാടിയിലും, രാജ്മോഹന്‍ ഉണ്ണിത്താന് കല്‍പ്പറ്റയിലും ആന്റോ ആന്റണിക്ക് നിലമ്പൂരിലും, ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയിലും, ഹൈബി ഈഡന് വണ്ടൂരിന്റെയും, സണ്ണി ജോസഫിന് മാനന്തവാടിയിലുമാണ് ചുമതല നല്‍കിയത്.

Top