കോൺഗ്രസ്സ് ഭയക്കുന്നത് ഇടതുപക്ഷത്തെ! ഡൽഹി സമരത്തിൽ വൻ ട്വിസ്റ്റ്

കോൺഗ്രസ്സ് ഭയക്കുന്നത് ഇടതുപക്ഷത്തെ! ഡൽഹി സമരത്തിൽ വൻ ട്വിസ്റ്റ്
കോൺഗ്രസ്സ് ഭയക്കുന്നത് ഇടതുപക്ഷത്തെ! ഡൽഹി സമരത്തിൽ വൻ ട്വിസ്റ്റ്

ഡൽഹിയിലെ ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭം പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുകയാണോ? മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ SFI, DYFI, AISA, AISF ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ സജീവമായതോടെ കോൺഗ്രസ്സ് നേതൃത്വത്തിന് പുതിയ രാഷ്ട്രീയ വെല്ലുവിളി ഉയരുന്നതായാണ് വിലയിരുത്തൽ. ഒക്ടോബർ 12 മുതൽ ഡൽഹിയിൽ കൂടുതൽ പ്രവർത്തകരെ എത്തിക്കാൻ കോൺഗ്രസ്സ് നേതൃത്വം നീക്കം നടത്തുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷ സമരങ്ങൾ മറികടന്നോ? കോക്രോച്ച് ജനതാപാർട്ടിയുമായുള്ള ഇടതുപക്ഷ സഹകരണം പുതിയ രാഷ്ട്രീയ ചേരിക്ക് വഴിയൊരുക്കുമോ? ഇന്ത്യാ സഖ്യത്തിനുള്ളിൽ പ്രതിഷേധത്തിന്റെ നേതൃത്വം ആർക്കായിരിക്കും? ഡൽഹിയിലെ പ്രതിഷേധങ്ങൾ, പൊലീസ് നടപടികൾ, കോൺഗ്രസ്സിന്റെ പുതിയ നീക്കങ്ങൾ, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു EXPRESS KERALA. വാർത്തയിലെ രാഷ്ട്രീയ വിലയിരുത്തലുകളും ആരോപണങ്ങളും സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുക.

വീഡിയോ കാണാം…

Share Email
Top