മലപ്പുറത്തെ ലീഗ് കോട്ടകളിലും മത്സരം കടുപ്പം 

മലപ്പുറത്തെ ലീഗ് കോട്ടകളിലും മത്സരം കടുപ്പം 
മലപ്പുറത്തെ ലീഗ് കോട്ടകളിലും മത്സരം കടുപ്പം 

16 നിയമസഭാ മണ്ഡലങ്ങൾ ഉള്ള മലപ്പുറം ജില്ലയിൽ 7 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്നത് കടുപ്പമേറിയ മത്സരമാണ്. ലീഗ് കോട്ടകളായ വേങ്ങര, മങ്കട, തിരൂർ മണ്ഡലങ്ങളിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്….

വീഡിയോ കാണാം…

Share Email
Top