കോഴിക്കോട് പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടത്തിന് മേൽ തെങ്ങ് വീണു

സ്കൂളിൽ കുട്ടികൾ എത്തും മുൻപായിരുന്നു അപകടം ഉണ്ടായത്

കോഴിക്കോട് പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടത്തിന് മേൽ തെങ്ങ് വീണു
കോഴിക്കോട് പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടത്തിന് മേൽ തെങ്ങ് വീണു

കോഴിക്കോട്: കോഴിക്കോട് തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും നശിച്ചു. സ്കൂളിൽ കുട്ടികൾ എത്തും മുൻപായിരുന്നു അപകടം ഉണ്ടായത്. ആർക്കും പരുക്കുകൾ ഇല്ല. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Share Email
Top