കേന്ദ്രവുമായി ഉടക്കി, യോഗങ്ങൾ ബഹിഷ്കരിച്ചു!

കേന്ദ്രവുമായി ഉടക്കി, യോഗങ്ങൾ ബഹിഷ്കരിച്ചു!
കേന്ദ്രവുമായി ഉടക്കി, യോഗങ്ങൾ ബഹിഷ്കരിച്ചു!

തിനിടെ, അണ്ണാമലൈ തുടർച്ചയായി രണ്ട് സംസ്ഥാന കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബിജെപിയുടെ ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന നിർണായക യോഗങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം സാധാരണ രാഷ്ട്രീയ സംഭവമായി കാണാൻ പലരും തയ്യാറല്ല.

വീഡിയോ കാണാം…

Share Email
Top