യുക്രെയ്നിൽ പോരാടുന്ന പൗരന്മാർക്ക് മാപ്പില്ല

മാർച്ചിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തത് 57 സ്വിസ് പൗരന്മാർ യുക്രെയ്നിൽ യുദ്ധം ചെയ്തതായും 30 പേർ കൊല്ലപ്പെട്ടതായും ആണ്

യുക്രെയ്നിൽ പോരാടുന്ന പൗരന്മാർക്ക് മാപ്പില്ല
യുക്രെയ്നിൽ പോരാടുന്ന പൗരന്മാർക്ക് മാപ്പില്ല

യുക്രെയ്നിൽ പോരാടുന്നവർക്ക് പൊതുമാപ്പ് നൽകാനുള്ള നിർദ്ദേശം നിരസിക്കുകയും, വിദേശ സൈനിക സംഘട്ടനങ്ങളിൽ പങ്കെടുക്കുന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കൂടുതൽ കർക്കശമാക്കുകയും ചെയ്തിരിക്കുകയാണ് സ്വിറ്റ്സർലൻഡ്. യുക്രെയ്നിൽ പോരാടുന്ന സ്വിസ് പൗരന്മാരുടെ ആകെ എണ്ണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മാർച്ചിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തത് 57 സ്വിസ് പൗരന്മാർ യുക്രെയ്നിൽ യുദ്ധം ചെയ്തതായും 30 പേർ കൊല്ലപ്പെട്ടതായും ആണ്.

വീഡിയോ കാണാം…

Share Email
Top