ചൈനീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഡീപ്‌സീക്കിൻ്റെ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കയുടെ സാങ്കേതിക വ്യവസായത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാവും, ആൽഫബെറ്റിന്റെ ഓഹരി മൂല്യം രണ്ട് ശതമാനവും ഓപ്പൺ എഎയുടെ ഓഹരി മൂല്യം മൂന്ന് ശതമാനവും ആയി ഇടിഞ്ഞപ്പോൾ ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യമാണ് അമേരിക്കയ്ക്ക് ഒറ്റയടിക്ക് നഷ്ടമായതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
വീഡിയോ കാണാം…






