രാഷ്ട്രീയ കേരളത്തിൽ ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീഡ് നില മണ്ഡലം അടിസ്ഥാനത്തിൽ ചുവടെ:
പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) – 57912, 18724 വോട്ടിന് വിജയിച്ചു
സി കൃഷ്ണകുമാർ (എൻ.ഡി.എ) – 39243
ഡോ.പി സരിൻ (ഇടതുപക്ഷം) – 37046
ചേലക്കര
യു.ആർ പ്രദീപ് (ഇടതുപക്ഷം) – 64259, 12122 വോട്ടിന് വിജയിച്ചു
രമ്യ ഹരിദാസ് ( യു.ഡി.എഫ്) – 52137
ബാലകൃഷ്ണൻ (എൻ.ഡി.എ)- 33354
വയനാട് ലോകസഭ മണ്ഡലം
പ്രിയങ്ക ഗാന്ധി ( യു.ഡി.എഫ് ) – 564515, 372883 വോട്ടിന് വിജയിച്ചു
സത്യൻ മൊകേരി ( ഇടതുപക്ഷം) – 191632
നവ്യ ഹരിദാസ് ( എൻ.ഡി.എ ) – 103480






