ചാനൽ മുഖങ്ങൾ കോൺഗ്രസ്സിന് മുതൽകൂട്ടാകും

നിഷ സോമനെയും ജിൻ്റോ ജോണിനെയും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സ് നേതൃത്വം പരിഗണിക്കാൻ സാധ്യത

ചാനൽ മുഖങ്ങൾ കോൺഗ്രസ്സിന് മുതൽകൂട്ടാകും
ചാനൽ മുഖങ്ങൾ കോൺഗ്രസ്സിന് മുതൽകൂട്ടാകും

സോഷ്യൽ മീഡിയകളിലെയും ചാനൽ ചർച്ചകളിലെയും കോൺഗ്രസ്സ് തീപ്പൊരികളായ നിഷ സോമനെയും ജിൻ്റോ ജോണിനെയും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സ് നേതൃത്വം പരിഗണിക്കാൻ സാധ്യത. ഇവരുടെ സാന്നിധ്യം നിയമസഭയിൽ യു.ഡി.എഫ് മുന്നണിക്കാണ് ഗുണം ചെയ്യുക.

വീഡിയോ കാണാം

Share Email
Top