ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചുക്കാന്‍ പിടിച്ച് നിര്‍മ്മിച്ച നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രവുമായി ബന്ധപ്പെട്ടുടലെടുത്ത കേസില്‍ എങ്ങനെയാണ് രാഹുലും അമ്മ സോണിയയും പ്രതികളായത്..? എന്താണ് നാഷണല്‍ ഹെറാള്‍ഡ് ..? എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്..?
ഇ.ഡിയെ ഉപയോഗിച്ച് വീണ്ടും കുരുക്കാൻ കേന്ദ്ര സർക്കാർ

