റഷ്യയയുടെ കയറ്റുമതി വരുമാനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ റഷ്യൻ ധാന്യ ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയിരുന്നു. പക്ഷെ അതെല്ലാം തിരിച്ചടികളായി എന്നല്ലാതെ റഷ്യയെ ഒരു തരിപോലും ബാധിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതിന്റെ തെളിവാണിപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വീഡിയോ കാണാം…