കൊല്ലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂട് സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്.

മരിച്ചത് സ്ത്രീയാണെന്ന് സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.

Top