CMDRF

കാനഡയിലെ ഇന്ത്യാവിരുദ്ധ സർക്കാർ ത്രിശങ്കുവിൽ

കാനഡയിലെ ഇന്ത്യാവിരുദ്ധ സർക്കാർ ത്രിശങ്കുവിൽ
കാനഡയിലെ ഇന്ത്യാവിരുദ്ധ സർക്കാർ ത്രിശങ്കുവിൽ

കാനഡയിലെ ഇന്ത്യാ വിരുദ്ധ സർക്കാർ ഇപ്പോൾ ത്രിശങ്കുവിലാണുള്ളത്. ഭൂരിപക്ഷം നഷ്ടമായ ജസ്റ്റിൻ ട്രൂഡോ സർക്കാറിന് ഇനി അധികം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുകയില്ല. പൊതു തിരഞ്ഞെടുപ്പ് വന്നാൽ ഇന്ത്യയും ഇടപെടുമോ എന്ന ആശങ്കയും നിലവിലെ പ്രധാനമന്ത്രിക്കുണ്ട്.

Top