ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും മാർക്ക് കാർണി പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തതോടെ, സമീപകാലത്തുണ്ടായ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഒരു അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
വീഡിയോ കാണാം…