പാണക്കാട്ടെ തങ്ങളാണെന്നു കരുതി എന്തും പറയാമെന്നാണോ ?

പാണക്കാട്ടെ തങ്ങളാണെന്നു കരുതി എന്തും പറയാമെന്നാണോ ?

സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് അദ്ധ്യക്ഷൻ ഉന്നയിച്ച ആരോപണങ്ങൾ ലീഗിൻ്റെ രാഷ്ട്രീയ അജണ്ട മൂലം. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഈ കടന്നാക്രമണം. സി.പി.എമ്മും കേരളത്തിലെ മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും മുസ്ലീം മത ന്യൂനപക്ഷങ്ങൾക്ക് നൽകിയ നേട്ടവും സുരക്ഷിതത്വവും മുഖവിലക്കെടുക്കാതെ നടത്തിയ ഈ അഭിപ്രായ പ്രകടനം ലീഗിൻ്റെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. ഇനിയെങ്കിലും ലീഗിനോടുള്ള ‘സമവായ’ നിലപാടുകൾ അവസാനിപ്പിച്ച് ശക്തമായി പ്രതികരിക്കുകയാണ് സി.പി.എം ചെയ്യേണ്ടത്.

Top