സി.പി.എം വോട്ട് വർദ്ധിപ്പിച്ചാൽ പാലക്കാട്ട് കളിമാറും

സി.പി.എം വോട്ട് വർദ്ധിപ്പിച്ചാൽ പാലക്കാട്ട് കളിമാറും

പാലക്കാട് നടക്കാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ കോൺഗ്രസ്സിന് കഴിയാതിരിക്കുകയും ബി.ജെ.പി താമര വിരിയിക്കുകയും ചെയ്താൽ കോൺഗ്രസ്സ് ഉത്തരവാദികളാകും. ശക്തനായ സ്ഥാനാർത്ഥിയെ സി.പി.എം നിർത്തിയാൽ കോൺഗ്രസ്സിനാണ് അത് വലിയ തിരിച്ചടിയാകുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുത്തി വച്ച കോൺഗ്രസ്സ് അനുഭവിക്കണമെന്ന നിലപാടിലാണ് സി.പി.എം പ്രവർത്തകരും ഉള്ളത്.

Top