സി.പി.എമ്മിൻ്റെ ബ്രാഞ്ച് തലം മുതൽ ഏരിയ സമ്മേളനം വരെ നടക്കുന്ന സമ്മേളനങ്ങളിലെ ഒറ്റപ്പെട്ട ചില തർക്കങ്ങളും പ്രാദേശിക നേതാക്കളിൽ ചിലരുടെ കൊഴിഞ്ഞു പോക്കും മഹാ സംഭവമാക്കിയാണ് മാധ്യമങ്ങൾ ഇപ്പോൾ സി.പി.എമ്മിനെ കടന്നാക്രമിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവർത്തനമായി മാത്രമേ വിലയിരുത്താൻ കഴിയുകയൊള്ളൂ.
വീഡിയോ കാണാം…